കോഴിക്കടകള്‍ ലൈസന്‍സ് എടുക്കണമെന്ന് നിര്‍ദേശം

പാലക്കാട്: നിലവില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ കോഴിക്കടകളും ലൈസന്‍സ് എടുക്കണമെന്ന് ജില്ലയിലെ ഇറച്ചി കോഴി വ്യാപാരികളുടെ പ്രതിനിധി കളുടെ യോഗത്തില്‍ നിര്‍ദേശം. ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ചേം ബറില്‍ ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി. ബാലഗോപാല്‍...